Today: 28 Jun 2025 GMT   Tell Your Friend
Advertisements
സഹപാഠിയുടെ മുറിയില്‍ കയറി സ്വയംഭോഗം ചെയ്തതിന് യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍
Photo #1 - U.K. - Otta Nottathil - uk_indian_arrest_masterbate
ന്യൂകാസില്‍: സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥി യുകെയില്‍ പിടിയില്‍. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ഥിയായ ഉദ്കര്‍ഷ് യാദവിനെയാണ് പൊലീസ് അറസ്ററ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കര്‍ഷ് യാദവ് തന്‍റെ സഹപാഠിയായ ഒരു ബിരുദ വിദ്യാര്‍ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു.

അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്കര്‍ഷ് മുറിയില്‍ അതിക്രമിച്ച് കയറിയത്. ഇതിനായി ഇയാള്‍ ഗേറ്റ്സ്ഹെഡിലെ ട്രിനിറ്റി സ്ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചു. അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഉദ്കര്‍ഷ് മുറിയില്‍ കയറി സ്വയംഭോഗം ചെയ്തതായി സഹപാഠിയായ വിദ്യാര്‍ഥിനി തിരിച്ചറിയുന്നത്.

തന്‍റെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളുത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജിം കീ കാര്‍ഡിലെ ഡാറ്റ പരിശോധിച്ച പെണ്‍കുട്ടി, ഉദ്കര്‍ഷ് യാദവ് തന്‍റെ മുറിയില്‍ കയറിയതായി മനസിലാക്കി. പിന്നാലെ പെണ്‍കുട്ടി ഉദ്കര്‍ഷിനെതിരേ കേസ് നല്‍കി.

ഡിഎന്‍എ ടെസ്ററിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്കര്‍ഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്. യുവതിക്ക് മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും തുല്യമായ തുക നഷ്ടപരിഹാരം നല്‍കണമെന്നും, 200 മണിക്കൂക്കൂര്‍ ശമ്പളമില്ലാത്ത ജോലി ചെയ്യണമെന്നും, 14 മാസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
- dated 25 Jun 2025


Comments:
Keywords: U.K. - Otta Nottathil - uk_indian_arrest_masterbate U.K. - Otta Nottathil - uk_indian_arrest_masterbate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_abortion_law_protest
ജനിക്കാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് നിയമഭേദഗതി നടപ്പിലാക്കരുത്: പ്രൊ ലൈഫ് ഗ്ളോബല്‍ ഫെലോഷിപ്
തുടര്‍ന്നു വായിക്കുക
achayans_gandharvasandhya_belfast_june_6_2025_end
ബെല്‍ഫാസ്ററില്‍ പഴമയുടെ അലയടി ഉയര്‍ത്തിയ ഗന്ധര്‍വ്വ സന്ധ്യ തരംഗമായി
തുടര്‍ന്നു വായിക്കുക
uk_immigration_conservative_leader_trump_model
യുകെയില്‍ ട്രംപ് മോഡല്‍ യാത്രാവിലക്ക് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് നേതാവ്
തുടര്‍ന്നു വായിക്കുക
nilambur_election_oic_uk_help_UDF
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുപ്പിക്കുവാന്‍ ഐഒസി യു കെ ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ്
തുടര്‍ന്നു വായിക്കുക
bhimsen_kohli_death_teen_sentence
ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞു കൊന്ന കേസില്‍ പതിനഞ്ചുകാരന് തടവ്
തുടര്‍ന്നു വായിക്കുക
uk_starmer_immigration_toughen
യുകെ കുടിയേറ്റ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us